Used Cars | Second Hand Cars | ex ARMY MALLU VLOGS | Sedan Luxury Cars | Luxury Cars In Kerala
Description
Used Cars Showrooms | Second Hand Cars Showrooms | Sedan Luxury Cars | Luxury Cars In Kerala | Second Hand Cars | Used Cars | ex ARMY MALLU VLOGS
കേരളത്തിലെ തന്നെ ഏറ്റവും വിലക്കുറവിൽ യൂസ്ഡ് കാറുകൾ, സെക്കൻഡ് ഹാൻഡ് കാറുകൾ ഇവിടെ ലഭിക്കുന്നു.
കേരളത്തിൽ നിന്നുള്ള എല്ലാ യൂസ്ഡ് കാർ ഷോറൂമുകളുടെയു വീഡിയോസ് ആണ് വീഡിയോ കോളിലൂടെ ഞാൻ നിങ്ങളുടെ മുമ്പിൽല്ഉദ്ദേശിക്കുന്നത് അതിലൂടെ ഞാൻ എല്ലാത്തരം സെക്കൻഡ് കാറുകളും അല്ലെങ്കിൽ യൂസ്ഡ് കാറുകളും നിങ്ങൾക്ക് പരിചയപ്പെടുത്തുകയും എല്ലാ കാറുകളുടെയും മോഡലും, അതിനുള്ളിലുള്ള ഫീച്ചേഴ്സ്, അതിൻറെ വിലയും നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഞാൻ ചെയ്യുന്നത്
അതിലൂടെ നിങ്ങൾക്ക് കാറുകളുടെ ഏകദേശ വില ഭാഗം മനസ്സിലാക്കുകയും കാറുകളിൽ ഇഷ്ടപ്പെടുക യാണെങ്കിൽ മേടിക്കാൻ താല്പര്യമുണ്ടെങ്കിൽ അപ്പോൾതന്നെ ഷോറൂം കാര്യമായിട്ട് ബന്ധപ്പെടാവുന്നതാണ് എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഫ്രണ്ട്സിന് ഒക്കെ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത് പ്ലീസ്
FOR ENQUIRIES : - MY Car , NH 49
Valakom , Muvattupuzha , Ernakulam
Dist , Kerala , pin - 682316
Phone Number :- 9539988877
9539988822
8589901115
9539998882
#SecondHandCars #UsedCars #exArmyMalluVlogs
Post your comment
